Sunday, August 20, 2006

നെര്

നേര്

ബൂലോഗ പ്രജകളെ/പ്രജാപധികളെ ഒരു ബൂലോഗ നവാതിഥിയുടെ ഊഷ്മളാഭിവാദനങ്ങള്‍ .

പ്രപഞ്വത്തിെന്‍റ ഈ മഹാവിശാലതയില്‍ ഒരു അരുവിപോലെ നിര്‍മലമായി, നിര്‍ഭയമായി, പ്രതിഫലനങ്ങളെ പുനര്‍നിര്‍മ്മിച്ച്കൊണ്ട് സ്വച്ഛന്തമായി . . .

നമ്മുക്കു സംവാദങ്ങളിലേര്‍പ്പെടാം . . . .
പ്രപഞ്വത്തെക്കുറിച്ച് . . . , ഭൂമിയെക്കുറിച്ച് . . . , നമ്മളെക്കുറിച്ച് . . . .

എെന്‍റ ഈ ഉത്തരാധുനിക ഡയറിക്കുറിപ്പുകളിലേക്ക്/ ആഴ്ചക്കുറിപ്പുകളിലേക്ക്. . . .

ചിത്രങ്ങള്‍ , ആശയങ്ങള്‍ , സങ്കര്‍ഷങ്ങള്‍ , സംവാദങ്ങള്‍ , സമീപനങ്ങള്‍ , കുശുന്പുകള്‍ , കുന്നായിമകള്‍ , ആരോപണങ്ങള്‍ , പ്രണയങ്ങള്‍ ,
പ്രത്യയശാസ്ത്രങ്ങള്‍‌. . . . .

അങ്ങനെ വൈകാരികവും നിര്‍വികാരതയും നമ്മുക്കു പങ്കുവെക്കാം . ഒരു ലോകത്തിെന്‍റ/വയറിെന്‍റ(കേബിള്‍ ) രണ്ടറ്റത്തുളള ജീവികളെ പോലെ . . .


നേര്

നേര് പറയാലോ ഈ ബൂലോഗവാസിക്ക് നേരെ അറിയൂ.
പക്ഷേ
നേരെ പറയൂ എന്ന് നിര്‍ബന്ധമെന്നുമില്ല.
കാരണം
കേക്കുന്നത് നേരോ എന്ന്
തിരുമാനിക്കുന്നത് കേള്‍ക്കുന്നവരാണേ.


ഞാന്‍ ഒരു പാവം അന്വേഷി.
ചോദിച്ച് ചോദിച്ച് പോകുന്ന
ഒരു പാവം അന്വേഷി.

അപ്പോ ചോദ്യങ്ങളിള്‍നിന്നാവം തുടക്കം
എന്താ വല്ലവിരോധവും ഉണ്ടോ?
വിരോധിക്കാന്‍ വരട്ടെ.
ഞാന്‍ ചോദിക്കട്ടെ …


അല്ലന്റെ പുള്ളേ ഞ്ന്‍ ബേറെ പണിയില്ലേ …?
‍ജ്നെറ ഒരു പൂലോകം …
പൂ‍യ് …
ജ്നോ‍ന്നും അറിയമേലേ ….









1 Comments:

Blogger ശ്രീജിത്ത്‌ കെ said...

സ്വാഗതം നേരേ,

മലയാളം ബ്ലോഗുകള്‍ക്കുള്ള സെറ്റിങ്ങ്സ് ഇവിടെ വിവരിച്ചിരിക്കുന്നത് നോക്കൂ.

http://ashwameedham.blogspot.com/2006/07/blog-post_28.html

6:46 AM  

Post a Comment

<< Home